Adsense

ടൊവിനോ ചിത്രം - ആറ് ഭാഷകളിൽ

മിന്നല്‍ മുരളി ആറ് ഭാഷകളിൽ

ബേസില്‍ ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി മലയാളത്തിന് പുറമേ ഇംഗ്ളീഷ്, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലുമൊരുങ്ങുന്നു.വീക്കെന്‍ഡ് ബ്ളോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത് . ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സമീര്‍ താഹിറാണ്.



Post a Comment

0 Comments