Adsense

സ്നേഹപൊതിച്ചോറുകൾ നൽകി പൂർവ്വ വിദ്ധ്യാർത്ഥി കൂട്ടായ്മ

സ്നേഹപൊതിച്ചോറുകൾ നൽകി  പൂർവ്വ വിദ്ധ്യാർത്ഥി കൂട്ടായ്മ
അമ്പലപ്പുഴ. സ്നേഹപൊതിച്ചോറുകൾ നൽകി സ്ക്കൂൾ പൂർവ്വ വിദ്ധ്യാർത്ഥി കൂട്ടായ്മയുടെ പ്രവർത്തനം ശ്രദ്ധേയമായി.  1977 കാലയളവിൽ കാക്കാഴം സ്കൂളിൽ പഠിച്ച വിദ്യാർത്ഥികളാണ് 
വിശക്കുന്ന വയറിന് ഒരു പിടി അന്നം എന്ന ലക്ഷ്യത്തോടെ അമ്പലപ്പുഴ കച്ചേരി മുക്കിൽ അക്കോക്ക് സംഘടന സ്ഥാപിച്ച വിശപ്പ് രഹിത ഭക്ഷണ അലമാരയുടെ 
297-ാം ദിവസത്തിൽ ഭക്ഷണ പൊതിച്ചോറുകൾ വിതരണം ചെയ്തത്.  ഷാജി , ഹരികുമാർ ,
ഗോപൻ , സുഭദ്ര , ശ്രീലത,സജിത, വിപിൻ എന്നിവർ നേതൃത്വം നൽകി.  അക്കോക്ക് സെക്രട്ടറി  രാജേഷ്സഹദേവൻ, മണിക്കുട്ടൻ എന്നിവർ പങ്കെടുത്തു