ടാറ്റ മോട്ടോഴ്‌സ് ഇനി രണ്ട് കമ്പനി

യാത്രാവാഹന വിഭാഗവും വാണിജ്യവാഹന വിഭാഗവും പ്രത്യേക കമ്പനികളാകും

ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന വിഭാഗവും വാണിജ്യവാഹന വിഭാഗവും പ്രത്യേക കമ്പനികളാക്കാനുള്ള തീരുമാനത്തിന് ഓഹരിയുടമകൾ അനുമതി നൽകി.ആഭ്യന്തര യാത്രാവാഹന വിഭാഗത്തെ പ്രത്യേകമാക്കുന്ന നടപടി മേയ്-ജൂൺ മാസങ്ങളിൽ പൂർത്തിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന വ്യവസായത്തിന്റെ മൂല്യം 9417 കോടി രൂപയുടേതാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.യാത്രാവിഭാഗത്തിൽ പുതുതായി ടാറ്റ അവതരിപ്പിച്ച വാഹനങ്ങളെല്ലാം ജനപ്രിയ മോഡലുകളാണ്




Post a Comment

0 Comments