സൗരവ് ഗാംഗുലി ആശുപത്രി വിട്ടു
ബിസിസിഐ പ്രസിഡൻറും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ആശുപത്രിവിട്ടു.അദ്ദേഹം പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി അറിയിച്ചു.
കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ ഗാംഗുലിയെ രണ്ടാംതവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
0 Comments