സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ഇന്ത്യൻ വിപണിയിലേക്ക് പുത്തൻ 5ജി സ്മാർട്ട്ഫോൺ ശ്രേണിയായ റിയൽമി X7 അടുത്ത മാസം 4ന് പുറത്തിറക്കും
റിയൽമി X7 5ജി എന്ന അടിസ്ഥാന മോഡലും റിയൽമി X7 5ജി പ്രോ എന്ന പ്രീമിയം മോഡലും ചേർന്നതാണ് റിയൽമി X7 ശ്രേണി.ഫെബ്രുവരി 4ന് ഉച്ചയ്ക്ക് 12.30-നാണ് റിയൽമി X7 5ജി ശ്രേണിയുടെ ലോഞ്ച്. ലോഞ്ചിന് മുൻപായി ഫ്ലിപ്പ്കാർട്ടിൽ തയ്യാറാക്കിയിരിക്കുന്ന മൈക്രോ സൈറ്റിൽ പുത്തൻ ഫോണുകളെപ്പറ്റിയുള്ള ധാരാളം വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
0 Comments