കോവിഡ് 19 - സിറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ വാക്സിൻ


ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഷീൽ ഡ് വാക്സിനുപുറമേ പുതിയൊരു വാക്സിൻകൂടി പുറത്തിറക്കാൻ തയ്യാറാവുകയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (SII) അമേരിക്കൻ കമ്പനിയായ നോവാവാക്സുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് വാക്സിൻ കോവോവാക്സ് ജൂൺ മാസത്തോടെ വിപണിയിലെത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇന്സ്റ്റിറ്റ്യൂട്ട് (SII) സി.ഇ.ഒ. അദർ പൂനാവാല പറഞ്ഞു.ഇന്ത്യയിൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിനായി അപേക്ഷിച്ചിട്ടു ണ്ടെന്നും അദർ പൂനാവാല ട്വീറ്റ് ചെയ്തു.Twitter Adar Poonawalla

Post a Comment

0 Comments