Adsense

20 വർഷം പഴക്കമുള്ള 51 ലക്ഷം വാഹനങ്ങൾ പൊളിക്കേണ്ടി വരും

20 വർഷം പഴക്കമുള്ള 51 ലക്ഷം വാഹനങ്ങൾ പൊളിക്കേണ്ടി വരും-കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി


പഴയതും നിരത്തിലിറങ്ങാൻ യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ പൊളിക്കാൻ സ്ക്രാപ്പിങ് പോളിസിയാണ് ബഡ്ജറ്റിൽ അവതരിപ്പിച്ചത്.ബജറ്റ് തീരുമാനം അനുസരിച്ച് 20 വർഷം പഴക്കമുള്ള 51 ലക്ഷം മോട്ടോർ വാഹനങ്ങൾ പൊളിക്കേണ്ടി വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി.സ്‌ക്രാപ്പിങ് പോളിസിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി അറിയിച്ചത്.വാഹന വിപണി മേഖലയ്ക്ക് ഈ തീരുമാനം കരുത്താകും.അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സാധിക്കുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു. 

Post a Comment

0 Comments