രമേശ് പിഷാരടിയും കോൺഗ്രസിലേക്ക്

നടനും മിമിക്രി താരവുമായ രമേശ് പിഷാരടിയും കോൺഗ്രസിൽ ചേർന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയിൽ രമേഷ് പിഷാരടി പങ്കെടുത്തു.വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നടനും സുഹൃത്തുമായ ധർമ്മജൻ ബോൾഗാട്ടി സ്ഥാനാർത്ഥി ആകുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.ആ സന്ദർഭത്തിലാണ് രമേശ് പിഷാരടി കോൺഗ്രസ് വേദിയിലെത്തുന്നത്
0 Comments