സുരേഷ് ഗോപിയുടെ 252 -ാം ചിത്രം

സുരേഷ് ഗോപിയുടെ 252 -ാം ചിത്രം , 'പാപ്പൻ' സംവിധാനം ജോഷി

നടൻ സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി. 'പാപ്പൻ' എന്നാണ് ചിത്രത്തിന്റെ പേര്.താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് പോസ്റ്റർ പുറത്തു വിട്ടത്.മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

സുരേഷ് ​ഗോപിയും ​ഗോകുലും ആദ്യമായാണ് ഒരു സിനിമയിൽ ഒന്നിക്കുന്നത്.നരിമാൻ, ലേലം, ട്വന്റി ട്വിന്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ്, വാഴുന്നോർ എന്നിങ്ങനെ നിരവധി ഹിറ്റു ചിത്രങ്ങൾ സുരേഷ് ഗോപിയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ജോഷി. 


Post a Comment

0 Comments