പോരാളിക്കൊത്ത എതിരാളി

ഹോണ്ട ഹൈനസ്-പോരാളിക്കൊത്ത എതിരാളി 

            2020 ഒക്ടോബര്‍ 21ന് വില്‍പ്പന ആരംഭിച്ച ഹോണ്ട ഹൈനസ് സിബി350 പതിനായിരം യൂണിറ്റുകൾ വിറ്റഴിഞ്ഞതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ.ക്ലാസിക്ക് രൂപകല്‍പ്പനയും പുത്തൻ ഫീച്ചറുകളും നിലവാരവും ഗാംഭീര്യ ശബ്‍ദവുമല്ലാമാണ് ഈ വാഹനത്തെ എല്ലാവർക്കും പ്രീയങ്കരമാക്കിയത്. വെറും മൂന്ന് മാസത്തിനുള്ളിലാണ് 10000 യൂണിറ്റുകൾ വിൽപ്പന നടത്താൻ സാധിച്ചതെന്നത് ശ്രദ്ധേയമാണ്.




Post a Comment

0 Comments