ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്ന കൃഷ്ണകുമാര്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
തെരഞ്ഞെടുപ്പുകളിൽ കൃഷ്ണകുമാര്‍ പ്രചരണ രംഗത്തുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടി അംഗത്വം എടുത്തിരുന്നില്ല.തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ യോഗത്തിൽ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.ഇനി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം കിട്ടിയാല്‍ സ്വീകരിക്കുമെന്ന് നടന്‍ കൃഷ്ണകുമാര്‍ പറഞ്ഞു
0 Comments