ജെ പി നദ്ദ കേരളത്തിലേക്ക്

ബിജെപി ദേശീയ അധ്യക്ഷൻ കേരളത്തിലേക്ക്

നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി ദേശീയ അദ്ധ്യക്ഷൻ കേരളത്തിലെത്തുന്നു.അടുത്ത രണ്ടു ദിവസം അദ്ദേഹം കേരളത്തിലുണ്ടാവും




Post a Comment

0 Comments