വാവ സുരേഷിന് വാഹന അപകടം ;മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

വാവ സുരേഷിന് വാഹന അപകടം ;മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്കും യാത്രികനായ വാവ സുരേഷിനും പരിക്കേറ്റു.തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കാറിൽ ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്ന വാവ സുരേഷിന് ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊല്ലം ജില്ലാതിർത്തി പ്രദേശമായ തട്ടത്തുമലയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്