ട്വിറ്റർ ഇലോൺ മസ്ക് സ്വന്തമാക്കി

ട്വിറ്റർ ഇലോൺ മസ്ക് സ്വന്തമാക്കി
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ശതകോടീശ്വരൻ ഇലോൺ മസ്ക് സ്വന്തമാക്കി.അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാര്‍ത്ഥ പ്ലാറ്റഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്.4400 കോടി ഡോളറിനാണ് കരാർ ഒപ്പിട്ടത്.ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ നേരത്തെ തന്നെ ഇലോൺ മസ്ക് സ്വന്തമാക്കിയിരുന്നു.

Post a Comment

0 Comments