കിഴക്കമ്പലത്ത് പോലീസിനും നാട്ടുകാർക്കുമെതിരെ അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം
എറണാകുളം: കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ സംഘർഷമുണ്ടായി.പിന്നീടിത് പോലീസിനു നേരെയും നാട്ടുകാർക്കു നേരെയും വ്യാപിക്കുകയായിരുന്നു.ക്രിസ്മസ് ആഘോഷത്തിനിടയിൽ തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു.തുടർന്ന് കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും തൊഴിലാളികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു.പോലിസ് വാഹനം അടിച്ചു തകർക്കുകയും.പോലീസുകാരെ മർദ്ദിക്കുകയും ,സ്ഥലത്തെത്തിയ നാട്ടുകാരെ തൊഴിലാളികൾ കല്ലെറിയുകയും ചെയ്തു.ആക്രമത്തെ തുടർന്ന് ആലുവ റൂറൽ എസ്.പി കാർത്തിക്കിന്റെ നേതൃത്വത്തിൽ 500 ഓളം പോലീസുകാർ സ്ഥലത്തെത്തുകയും അക്രമികളെ പിടികൂടുകയും ചെയ്തു.
- ഹോം
- വാർത്തകൾ
- __പരിസ്ഥിതി
- __അവെർനെസ്& മോട്ടിവേഷൻ
- ഓട്ടോമൊബൈൽ
- വിദ്യാഭ്യാസം
- യാത്ര & ടൂറിസം
- ടെക്നോളജി
- വാണിജ്യം
- വിനോദം
- സിനിമ
- കായികം
- തൊഴിൽ
- ജില്ലാ വാർത്തകൾ
- __തിരുവനന്തപുരം
- __കൊല്ലം
- __പത്തനംതിട്ട
- __ആലപ്പുഴ
- __കോട്ടയം
- __ഇടുക്കി
- __എറണാകുളം
- __തൃശൂർ
- __പാലക്കാട്
- __മലപ്പുറം
- __കോഴിക്കോട്
- __വയനാട്
- __കണ്ണൂർ
- __കാസർഗോഡ്
0 Comments