അമേരിക്കയിലെ കലിഫോർണിയയിലെ ആപ്പിളിന്റെ ആസ്ഥാനത്ത് സെപ്റ്റംബർ 14 ന് പുറത്തിറങ്ങുന്ന ഐ ഫോണിന്റെ പുതിയ അവതാരമായ ഐ ഫോൺ 13 ന് വേണ്ടി കാത്തിരിക്കുകയാണ് ഐഫോൺ പ്രേമികൾ.
ഐഫോണ്‍ 13-ന് ഏകദേശ വില 799 ഡോളറില്‍ താഴെയായിരിക്കുമെന്നും ഐഫോണ്‍ 12 ന് സമാനമായ ശ്രേണിയിലായിരിക്കും ഇത് വരികയെന്നും വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. ഐഫോൺ 13 വരുന്നതിന് മുന്നോടിയായി ഐഫോൺ 12 ഉൾപ്പടെയുള്ള മോഡലുകൾക്ക് വൻ വിലക്കുറവാണ് ഓൺലൈൻ സൈറ്റുകൾ നൽകുന്നത്
0 Comments