ജയിലിൽ പുതുതായി പ്രവേശിക്കുന്ന തടവുകാരുടെ ബാഹ്യ/ആന്തരിക അവയവങ്ങൾ പരിശോധിച്ച് ആവശ്യമായ ടെസ്റ്റുകൾ നടത്തി റിപ്പോർട്ടുകൾ സ്വീകരിച്ച് സൂക്ഷിക്കണമെന്ന് ജയിൽ വകുപ്പ് ഉത്തരവിറക്കി. പ്രതികളെ അഡ്മിഷൻ എടുക്കുന്ന സമയത്ത് വാറണ്ട്,ഹെൽത്ത് സ്ക്രീനിംഗ് റിപ്പോർട്ട് എന്നിവയോടൊപ്പം ആന്തരിക അവയവങ്ങളുടെ ടെസ്റ്റുകൾ നടത്തിയത്തിന്റെ രേഖകൾ ഉണ്ടായെന്ന് ഏറ്റെടുക്കുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. അതോടൊപ്പം തന്നെ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പും മെഡിക്കൽ ഓഫീസറന്മാർക്ക് നിർദ്ദേശം നൽകി. പോലീസ് കസ്റ്റഡിയിലെടുത്ത് എത്തിക്കുന്നവരെ റീജനൽ പ്രൊഫൈൽ, സി.പി.കെ പരിശോധന,യൂറിൻ മയോഗ്ലോബിൻ,സി.ആർ.പിപരിശോധന ,അടിവയറിന്റെ അൾട്രാസൗണ്ട് സ്കാനിങ്ങ് തുടങ്ങിയ പരിശോധനകൾ നടത്തണമെന്നും ആരോഗ്യ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു
- Home
- വാർത്തകൾ
- __പരിസ്ഥിതി
- __അവെർനെസ്& മോട്ടിവേഷൻ
- ഓട്ടോമൊബൈൽ
- വിദ്യാഭ്യാസം
- യാത്ര & ടൂറിസം
- ടെക്നോളജി
- വാണിജ്യം
- വിനോദം
- സിനിമ
- കായികം
- തൊഴിൽ
- ജില്ലാ വാർത്തകൾ
- __തിരുവനന്തപുരം
- __കൊല്ലം
- __പത്തനംതിട്ട
- __ആലപ്പുഴ
- __കോട്ടയം
- __ഇടുക്കി
- __എറണാകുളം
- __തൃശൂർ
- __പാലക്കാട്
- __മലപ്പുറം
- __കോഴിക്കോട്
- __വയനാട്
- __കണ്ണൂർ
- __കാസർഗോഡ്