സാംസങ് ഗ്യാലക്സി M12 എത്തി

സാംസങ് ഗ്യാലക്സി M12-10999 മുതൽ


സാംസങിന്റെ ബഡ്ജറ്റ് സ്മാർട്ഫോണായ ഗ്യാലക്സി എം12 പുറത്തിറക്കി.ഫോണിന്റെ വില 10,999 രൂപ മുതൽ.48 മെഗാപിക്സലിന്റെ ക്യാമറ,6000 എംഎഎച്ച് ബാറ്ററി,90 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളുണ്ട്.
മാർച്ച് 18 മുതൽ പ്രമുഖ ഓൺലൈൻ സൈറ്റുകളിലും ഔദ്യോഗിക വെബ്സൈറ്റിലും തെരഞ്ഞെടുക്കപ്പെട്ട റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാകും.കറുപ്പ്, നീല, വെളള നിറങ്ങളിൽ 4GB+64GB ,6GB+128GB വേർഷനുകളിൽ ലഭ്യമാകും വില യഥാക്രമം 10999,13499 രൂപയാണ്. 


Post a Comment

0 Comments