ഇരട്ട പെണ്കുട്ടികൾക്ക് പൃഥ്വിരാജിന്റെ പുതിയ സിനിമയിൽ അഭിനയിക്കാൻ അവസരം
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയിലേക്കാണ് അഭിനേതാക്കളെ തേടുന്നത്.15നും 18നുമിടയിലും പ്രായമുളള ഐഡന്റിറ്റിക്കലും അല്ലാത്തതുമായ ട്വിന്‍സിനേയും ഊർജസ്വലരായ പെണ്‍കുട്ടികളെയുമാണ് ആവശ്യം. ആയോധനകലകളിലെ പ്രാവീണ്യമുളളവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. താല്‍പര്യമുളളവര്‍ ബയോഡേറ്റ അയക്കുക. പ്രിഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.
0 Comments