കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ പരിഗണന

 1100 കിലോമീറ്റർ ദേശീയ പാത നിർമ്മാണത്തിന് 65000 കോടി കേരളത്തിന് അനുവദിച്ചു. ഇതിൽ 600 കിലോമീറ്റർ മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിർമ്മാണവും ഉൾപ്പെടുന്നു.കൊച്ചി മെട്രോയുടെ അടുത്ത ഘട്ട വികസനത്തിന് 1157 കോടി രൂപയും അനുവദിച്ചു.കോവിഡ് പശ്ചാത്തലത്തിൽ പേപ്പർ രഹിതമായാണ് ബഡ്ജറ്റ് അവതരിപ്പിച്ചത് . 

Post a Comment

0 Comments