ആലപ്പുഴ ബൈപാസിൽ വിള്ളൽ, ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തി.തകരാറില്ലെന്നാണു പ്രാഥമിക നിഗമനം
ആലപ്പുഴ ബൈപാസ് മാളികമുക്കിലെ അടിപ്പാതയ്ക്കു മുകളിൽ കാണപ്പെട്ട വിള്ളൽ ദേശീയപാത ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കോൺക്രീറ്റിലെ വിള്ളലുകളും മറ്റും കണ്ടെത്തുന്നതിനുപയോഗിക്കുന്ന ആധുനിക ഉപകരണമായ പ്രോഫോമീറ്റർ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.തകരാറില്ലെന്നാണു പ്രാഥമിക നിഗമനം.വിള്ളലുകൾ വലുതാകുന്നുണ്ടോന്ന് രണ്ടാഴ്ച നിരീക്ഷിക്കും.സമൂഹ മാധ്യമങ്ങളിൽ ബൈപാസ് വിള്ളൽ ചർച്ചയായിട്ടുണ്ട്
0 Comments