ഇന്ത്യയിൽ 5G മൊബൈൽ ഫോൺ റിയൽമി X7 സീരിയസ്സ് അവതരിപ്പിച്ചു
റിയൽമി പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു.5ജി സപ്പോർട്ടോടുകൂടിയ റിയൽമി X7 , റിയൽമി X7 പ്രൊ എന്നിവയാണ് പുറത്തിറക്കിയത്. ഫെബ്രുവരി 10 ,12 മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങാൻ സാധിക്കുന്നതാണ് . ഓരോ ഫോണിന്റെയും സവിശേഷതകൾ
റിയൽമി X7
6 GB RAM 128 GB ROM
16.33 cm (6.43 inch) Full HD+ Display
64MP + 8MP + 2MP | 16MP Front Camera
4310 mAh Battery
MediaTek Dimensity 800U Processor
റിയൽമി X7 പ്രൊ
8 GB RAM | 128 GB ROM
16.64 cm (6.55 inch) Full HD+ Display
64MP + 8MP + 2MP + 2MP | 32MP Front Camera
4500 mAh Battery
MediaTek Dimensity 1000 Plus Processor
0 Comments