മുൻ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അന്തരിച്ചു

മുൻ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അന്തരിച്ചു
കണ്ണൂർ:സി.പി.എം നേതാവും മുന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ എം.സി.ജോസഫൈനൻ ഹൃദയാഘാതം മൂലം അന്തരിച്ചു.കഴിഞ്ഞ ദിവസം സി പി ഐ എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവെ സമ്മേളന വേദിയില്‍ കുഴഞ്ഞു വീണിരുന്നു.തുടര്‍ന്ന് എംസി ജോസഫൈനെ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആശുപത്രിയിൽ തുടരവെയാണ് അന്ത്യം സംഭവിച്ചത്

Post a Comment

0 Comments