സ്ക്രീന് ഷോട്ട് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു
ജിത്തു ജോസഫിൻറെ ചിത്രമായ ദൃശ്യത്തിനു ശേഷം അതിൻറെ തുടർ ഭാഗമായ ദൃശ്യം-2 റിലീസ് ചെയ്തിരുന്നു. ഈ ചിത്രവും പ്രേക്ഷക ശ്രദ്ധനേടി വൻവിജയമായി. ഇതിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടിയുടെ മകളുടെ കഥാപാത്രത്തെയാണ് അൻസിബ ഹസൻ അവതരിപ്പിച്ചത് ഈ ചിത്രത്തിലെ അഭിനയത്തിന് അൻസിബ ഹസനെ സംസ്ഥാനത്തെ ഉയർന്ന ഐ പി എസ് ഉദ്യോഗസ്ഥരിൽ ഒരാളായ ഋഷിരാജ് സിംഗ് അഭിനന്ദിച്ചു .താരം തന്നെയാണ് മെസേജിന്റെ സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ പങ്കുവച്ചത്
0 Comments