ഗസ്റ്റ് അധ്യാപക ഒഴിവ്
ആലപ്പുഴ: കാക്കാഴം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ , കണക്ക്, കൊമേഴ്സ്, ബോട്ടണി, എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 1-11-2021 തിങ്കളാഴ്ച രാവിലെ 11.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0477-2272072,9495889490 ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്- Home
- വാർത്തകൾ
- __പരിസ്ഥിതി
- __അവെർനെസ്& മോട്ടിവേഷൻ
- ഓട്ടോമൊബൈൽ
- വിദ്യാഭ്യാസം
- യാത്ര & ടൂറിസം
- ടെക്നോളജി
- വാണിജ്യം
- വിനോദം
- സിനിമ
- കായികം
- തൊഴിൽ
- ജില്ലാ വാർത്തകൾ
- __തിരുവനന്തപുരം
- __കൊല്ലം
- __പത്തനംതിട്ട
- __ആലപ്പുഴ
- __കോട്ടയം
- __ഇടുക്കി
- __എറണാകുളം
- __തൃശൂർ
- __പാലക്കാട്
- __മലപ്പുറം
- __കോഴിക്കോട്
- __വയനാട്
- __കണ്ണൂർ
- __കാസർഗോഡ്