Adsense

ഇന്ത്യക്ക് ആദ്യമെഡൽ

ടോക്യോയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക്
ആദ്യ മെഡൽ
ടോക്യോയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. വെയിറ്റ് ലിഫ്റ്റിങിൽ മീരാബായ് ചാനുവിന് വെള്ളി ലഭിച്ചു. പ്രധാനമന്ത്രി  മീരാബായ് ചാനുവിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. മലയാളത്തിലെയും ബോളിവുഡിലെയും സിനിമ താരങ്ങളും മെഡൽ ജേതാവിന് അഭിനന്ദനം അറിയിച്ചു.

Post a Comment

0 Comments