1999 രൂപയ്ക്ക് രണ്ടുവർഷം അൺലിമിറ്റഡ് കോളുകൾ
പുതിയ ഉപഭോക്താക്കൾക്ക് ഓഫറുകളുമായി ജിയോ.ജനുവരി മാസത്തിൽ ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ എല്ലാം തന്നെ അൺലിമിറ്റഡ് കോളുകളിലാക്കി മാറ്റിയിരുന്നു.ഇപ്പോൾ ജിയോഫോൺ അൺലിമിറ്റഡ് പ്ലാനുകളും എത്തിയിരിക്കുന്നു
. മൂന്ന് പുതിയ പ്ലാനുകളാണ് ലഭ്യമാകുന്നത്
1999 രൂപയ്ക്ക് ജിയോയുടെ ഫോണും 24 മാസത്തെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് വാലിഡിറ്റി
1499 രൂപയ്ക്ക് ജിയോയുടെ ഫോണും 12 മാസത്തെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് വാലിഡിറ്റി
749 രൂപ പ്ലാനിൽ ജിയോ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ,ഡാറ്റ എന്നിവ 12 മാസം വാലിഡിറ്റിയിൽ ലഭിക്കുന്നു.
0 Comments