Adsense

കേരള കോണ്‍ഗ്രസ്(എം)പിന്മാറി

കുറ്റ്യാടി സി.പി.എം തിരിച്ചെടുത്തു

കുറ്റ്യാടി മണ്ഡലം സി.പി.എം തിരിച്ചെടുത്തു.കുറ്റ്യാടിയിൽ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് (എം) സീറ്റ് സി.പി.എമ്മിന് വിട്ടുനൽകാൻ തീരുമാനിച്ചതായി ചെയർമാൻ ജോസ് കെ.മാണി അറിയിച്ചു.
പതിമൂന്ന് സീറ്റ് കേരളാ കോൺഗ്രസ്സിന് പൂർണ്ണമായും അവകാശപ്പെട്ടതാണെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്നും ജോസ് കെ.മാണി പറഞ്ഞു.ഈ മണ്ഡലത്തിൽ ഡി വൈ എഫ് ഐ നേതാവ് എ.എ. റഹീം സ്ഥാനാർഥിയായേക്കും




Post a Comment

0 Comments